"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു.

==ഫറോക്ക് നഗരസഭ സ്​കൂൾ കലോത്സവം: നല്ലൂർ നാരായണ എൽ.പി ബേസിക് സ്​കൂൾ ഓവറോൾ ചാമ്പ്യന്മാർ==
അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു
== ടാലന്റ് ടെസ്റ്റ് ==
== ടാലന്റ് ടെസ്റ്റ് ==
ഫറോക്ക്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ഉപജില്ലാ കമ്മിറ്റിയുടെ അറബിക് ടാലന്റ് ടെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.കെ ശോഭന ഉദ്ഘാടനം ചെയ്തു. സി.അബ്ദുൽ ലത്തീഫ് ഫാറൂഖി അധ്യക്ഷനായി. എം.എ മുഹമ്മദ് അധ്യക്ഷനായി. കെ.കെ യാസിർ, എ.അബ്ദുൽ റഹീം, കെ.അബ്ദുൽ ലത്തീഫ്, പി.കെ മുഹമ്മദ് ഹനീഫ, കെ.എം ഹിഫ്‌ളുറഹ്്മാൻ, ശരീഫ് കിനാലൂർ, എം.എം നബീൽ, കെ.ടി.ആമിനകുട്ടി, കെ.സനിയ്യ, വി.റസിയമോൾ സംസാരിച്ചു.

1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436469" എന്ന താളിൽനിന്ന് ശേഖരിച്ചത്