"നരിക്കാട്ടേരി എൽ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
പുറമേരി ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അമ്പലക്കണ്ടി ചാത്തേത്ത് മുക്ക് റോഡില്‍ കുറ്റ്യാടി - മാഹി മെയിന്‍ കനാലിന് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1941 നവംബര്‍
17 ന് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടി.1943 ല്‍ കുരുമ്പേരി കുഞ്ഞിരാമന്‍ അടിയോടി മാനേജ്‌മെന്റ് കുയ്യാലില്‍ കുട്ടി മാസ്റ്റര്‍ക്കും 1945 ല്‍ ശ്രീ പി കെ കേളു നായര്‍ക്കും അധികാരം കൈമാറി. കേളു നായരുടെ മരണത്തിനു ശേഷം 1992 മുതല്‍ അദ്ദേഹത്തിന്റെ മകന്‍ പി കെ സദാനന്ദന്‍ ഈ സ്കൂളിന്റെ മാനേജരായി തുടരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:38, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

നരിക്കാട്ടേരി എൽ വി എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-02-2017Kvskjd




................................

ചരിത്രം

പുറമേരി ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ അമ്പലക്കണ്ടി ചാത്തേത്ത് മുക്ക് റോഡില്‍ കുറ്റ്യാടി - മാഹി മെയിന്‍ കനാലിന് സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1941 നവംബര്‍ 17 ന് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടി.1943 ല്‍ കുരുമ്പേരി കുഞ്ഞിരാമന്‍ അടിയോടി മാനേജ്‌മെന്റ് കുയ്യാലില്‍ കുട്ടി മാസ്റ്റര്‍ക്കും 1945 ല്‍ ശ്രീ പി കെ കേളു നായര്‍ക്കും അധികാരം കൈമാറി. കേളു നായരുടെ മരണത്തിനു ശേഷം 1992 മുതല്‍ അദ്ദേഹത്തിന്റെ മകന്‍ പി കെ സദാനന്ദന്‍ ഈ സ്കൂളിന്റെ മാനേജരായി തുടരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}