"നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2)
(൩)
വരി 10: വരി 10:
<gallery mode=packed heights=200px>
<gallery mode=packed heights=200px>
പ്രമാണം:16038 22.jpg|thumb||<!--<center>മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും<br><font color=blue><small>സ്വീകരിക്കുന്നു</small> -->
പ്രമാണം:16038 22.jpg|thumb||<!--<center>മന്ത്രി എൻ കെ ശശീന്ത്രനിൽ നിന്നും<br><font color=blue><small>സ്വീകരിക്കുന്നു</small> -->
പ്രമാണം:Nanma 10.jpg|thumb|നന്മ ജെ ആർ സി
പ്രമാണം:16038 jrc30.jpg|thumb|ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം
പ്രമാണം:16038 jrc30.jpg|thumb|ദുരീതാശ്വാസ ക്യാമ്പിലേക്ക് സഹായം
പ്രമാണം:16038 jrc.jpg|thumb|വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്  
പ്രമാണം:16038 jrc.jpg|thumb|വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്  

20:11, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

JRC നന്മ പ്രവർത്തനങ്ങൾ
സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവ‍‍‍ശ്യം വേണ്ട പഠനോപകരങ്ങൾ, യൂനിഫോം,ബേഗ് മുതലായവ വാങ്ങിനൽകുന്നതിന്  ജെ ആർ സി യും മാതൃഭൂമി നന്മ ക്ലബും ചേർന്ന്  പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി മാതൃഭൂമി നന്മ അവാർഡ് ലഭിച്ച തുക RS 25000/-  ഈ ആവശ്യത്തിനായി ഉപയോഗിച്ചു.

മുൻ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക സർവേയുടെ അടിസ്ഥാനത്തിലും;നിരീക്ഷണത്തിലും അർഹരായ കുട്ടികളെ കണ്ടെത്തി.അവർക്ക് ആവശ്യകതയ്ക്കനുസരിച്ച് ബേഗ്, കുട,യൂനിഫോം,ബോക്സ്,നോട്ട്ബുക്ക്,ടെസ്റ്റ്ബുക്ക്,മുതലായവ വാങ്ങി. ഓർക്കാട്ടേരി എംബ്ലോയിസ് കോ-ഓപ്പറേറ്റീവ് ബേങ്ക് സൗജന്യമായി നോട്ട്ബുക്ക് നൽകി. ഓണം ,പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പലവ്യഞ്ജന കിറ്റ് എല്ലാ വർഷവും നൽകാറുണ്ട്. ഈ വർഷം നിധനരായ 16 വിദ്യാർഥികൾക്ക് സ്റ്റാഫിന്റെ സഹകരണത്തോടു കൂടി ഓണക്കോടി വാങ്ങി നൽകാനും തീരുമാനിച്ചിട്ടുണ്ട്.



"https://schoolwiki.in/index.php?title=നന്മ&oldid=527699" എന്ന താളിൽനിന്ന് ശേഖരിച്ചത്