നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വ ക്ലബ്ബ്

ലക്ഷ്യം

സ്‍കൂൾ ശുചിത്വ ക്ലബ്ബിന്റെ ഉദ്ഘാടനം  2023 ജൂൺ മാസം  നടത്തപ്പെടുകയുണ്ടായി. മാലിനിയനിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്നുള്ള ചിന്ത കുട്ടികളിൽ എത്തിക്കുക എന്നതുമാണ് ശുചിത്വ ക്ലബ്ബിന്റെ ലക്ഷ്യം.