നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീനിവാസ രാമാനുജൻ തൻ്റെ ജനന തിയ്യതി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസിദ്ധമായ മാന്ത്രിക ചതുരമാണ് താഴെ ഉള്ളത്. ഇതുപയോഗിച്ച് നമുക്കും നമ്മുടെ ജനന തീയ്യതി ഉപയോഗിച്ച് ഒരു മാന്ത്രിക ചതുരം തയ്യാറാക്കാം...

ജന്മദിനത്തിൽ ആ മഹാപ്രതിഭക്ക് പ്രണാമങ്ങൾ🙏🙏🙏

Click on the AppScript Link Below ,

👇👇

https://script.google.com/macros/s/AKfycbxvH7tBpH0VSm9CEG9CBCQhTlg4hgMx7140v9LAc0oAzGscq8OrT-gV/exec

കോവിഡ് കാല പ്രവർത്തനങ്ങൾ

ജ്യാമിതീയ ചാർട്ട്
ഗണിതശാസ്ത്രമേളയ്ക്കുള്ള തയ്യാറെടുപ്പിൽ