"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 47: വരി 47:
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==11.776548, 75.463863

09:04, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
വിലാസം
ധര്‍മ്മടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017Riyass




ചരിത്രം

1912 - ല്‍ അഭിവന്ദ്യരായ ശ്രീ. കേളപ്പന്‍ മാസ്റ്ററ‌ൂം , ശ്രീ . സി എച്ച് ചന്ത‌ുഗ‌ുര‌ുക്കള‌ും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ നിലനില്‍ക്ക‌ുന്ന ആ കാലഘട്ടത്തില്‍ ജോര്‍ജ്ജ് അഞ്ചാമന്‍െറ കിരീടധാരണം ചരിത്ര മ‌ുഹ‌ൂര്‍ത്തമായി യ‌ുഗ‍ങ്ങള്‍ക്കപ്പ‌ുറത്തേക്ക് സ്മരണ നിലനിര്‍ത്ത‌ുന്നതിന‌ു വേണ്ടിയാണ് "കോറണേഷന്‍' എന്ന പദം ചേര്‍ത്ത് വിദ്യാലയത്തിന‌ു നാമകരണം നടത്തിയത്. ആരംഭഘട്ടത്തില്‍ 5-ാം തരം വരെയ‌ുള്ള ഘടനയില്‍ 1957 വരെ പ്രവര്‍ത്തിച്ച‌ു. 1958 മ‌ുതല്‍ 8 -ാം തരം വരെയ‌ുള്ള ഒര‌ു അപ്പര്‍ പ്രൈമറിയായി ഉയര്‍ന്ന ഈ വിദ്യാലയത്തിന‌ു സ്ഥിരമായി ഗവണ്‍മെന്‍റ് അംഗീകാരം ലഭിച്ചിട്ട‌ുണ്ട്. 1979-ല്‍ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെട‌ുത്ത‌ു. 105 വര്‍ഷമായി പ്രവര്‍ത്തിച്ച‌ു വര‌ുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവ‌ുകള്‍ കൈവരിച്ചിട്ട‌ുണ്ട്.അക്കാദമിക രംഗത്ത‌ും കലാ കായിക രംഗത്ത‌ും നിരവധി നേട്ടങ്ങള്‍ കൈവരിക്കാനായിട്ട‌ുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • എല്ലാ ക്ലാസിലും ഫേൻ
  • പമ്പ്സെറ്റ്
  • കുടിവെള്ള സൗകര്യം
  • ലൈബ്രറി
  • പാചകശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

ശ്രീ ജ്ഞാനോദയ യോഗം

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==11.776548, 75.463863