"ദേശസേവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
==[[പ്രമാണം:13656-3.jpg|thumb|ANNUAL DAY CELEBRATION]]
==[[പ്രമാണം:13656-3.jpg|thumb|ANNUAL DAY CELEBRATION]]
==[[പ്രമാണം:13656-4.jpg|thumb|ANTHARASHTRA PAYAR VARSHAM]]
==[[പ്രമാണം:13656-4.jpg|thumb|ANTHARASHTRA PAYAR VARSHAM]]
==[[പ്രമാണം:13656-5.jpg|thumb|AUGUST 15]]

14:50, 29 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ദേശസേവ യു പി സ്കൂൾ
വിലാസം
കണ്ണാടിപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-201713656




ചരിത്രം

1879 -ല്‍ കണ്ണാടിപ്പറമ്പ് എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയര്‍ എലിമെന്‍ററി സ്കൂളായി ഉയര്‍ത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി എന്നീ വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയല്‍ വില്ലേജുകളില്‍ ഹയര്‍ എലിമെന്‍ററി സ്കൂള്‍ സ്ഥാപിതമായത്. 1945 ല്‍ ചിറക്കല്‍ ദേശസേവാസംഘം സ്കൂള്‍ ഏറ്റെടുത്തു.കാലാകാലങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡന്‍റാണ് സ്കൂളിന്റെ മാനേജര്‍. 800 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി കുട്ടികള്‍ക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാര്‍ട്ട് ക്ലാസ്റൂമും തൊഴില്‍ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തുന്നല്‍പരിശീലനകേന്ദ്രവും സോപ്പ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

3 കെട്ടിടങ്ങളിലായി 32ാളം ക്ലാസ് മുറികള്‍ നമ്മുടെ സ്കൂളിലുണ്ട്.ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും സ്കൂളിലുണ്ട്.സ്കൂള്‍ ലാബ്,ലൈബ്രറി,സ്മാര്‍ട്ട് ക്ലാസ് റൂം, ആവശ്യത്തിന് ടോയ്ലറ്റുകള്‍ കൂടാതെ സ്കൂള്‍ ബസ്സ് സൗകര്യവും നമ്മുടെ സ്കൂളിനുണ്ട്. അതുപോലെ വിപുലമായ ഒരു പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി വിശാലമായ ഒരു കളിസ്ഥലമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • വിവിധ തരം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍ --

           സബ്‍ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിലെ  കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.എല്‍.എസ്.എസ്,ക്വ്വിസ് തുടങ്ങിയ ഇതര മത്സരങ്ങളിലും  മികവ് തെളിയിച്ചിട്ടുണ്ട്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നെല്‍കൃഷി വിജയകരമായി ചെയ്തു.ഒരു കൊയ്ത്തുത്സവം നടത്തി കുട്ടികള്‍ക്ക് ആ നെല്ലുപയോഗിച്ച് പുത്തരി സദ്യയും പായസവും കൊടുത്തു. കൂടാതെ പൗള്‍ട്രി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

മാനേജ്‌മെന്റ്

ദേശസേവാ സംഘം , ചിറക്കല്‍.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പി.ടി.എ --

         സ്കൂളില്‍ ശക്തമായ ഒരു പി.ടി.എ തന്നെ നിലകൊള്ളുന്നുണ്ട്. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന ശക്തമായ ഒരു പി.ടി.എ 

വഴികാട്ടി

{{#multimaps: 11.939278 , 75.402794 | width=800px | zoom=12 }}

==

ANNUAL DAY CELEBRATION

==

ANTHARASHTRA PAYAR VARSHAM

==

AUGUST 15
"https://schoolwiki.in/index.php?title=ദേശസേവ_യു_പി_സ്കൂൾ&oldid=353573" എന്ന താളിൽനിന്ന് ശേഖരിച്ചത്