ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ) (grading)
ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല കാസര്‍കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,english,kannada
അവസാനം തിരുത്തിയത്
07-01-2017Pmanilpm



കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദുര്ഗാ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ദുര്ഗാ ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുര്ഗ് എഡുക്കേഷന് സൊസൈറ്റി 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ഡിസംബര് 26 നു ഹോസ്ദുര്ഗ് എഡുക്കേഷന് സൊസൈറ്റി സ്താപിതമായി‍ . ശ്രി ക്ര്ഷ്ണമഹാരാജ് എന്ന സാമൂഹസ്നേഹി ദുര്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്തലം ദാനം ചെതു. 1948 ജുണ് 3 നു ദുര്ഗാ ഹൈസകൂള് പ്രവര്ത്തനമാരംബിച്ചു സ്കൂള് ഭരണം ഹോസ്ദുരറ്ഗ് എഡുകേഷന് സൊസൈട്ടിയില് നിക്ഷിപ്ത്തമാണു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 10 വരെയുള്ളക്ലാസുകള് നടക്കുന്നു. ഇന്ഗ്ലീഷ് മീഡിയവും മലയാലം മീഡിയവും ഉന്ഡു.8,9,10 ക്ലാസുകളില് കര്ണാറ്റക മീടിയവും ഉന്ഡു. 5 മുതല് തന്നെ സംസ്ക്രുതം പഡിക്കുവാനുളള പ്രത്യീക സൊഉകര്യവും ഇവിഡെയുന്റു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അഡ്വ : കെ കെ നായര് ആദ്യത്തെ സ്കൂള് മാനേജര് ആയിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആദ്യത്തെ പ്രധാനാദ്യാപകന് സി ആര് കുഞ്ഞിരാമന് നംബ്യാര്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.