ദാറുസലാം എൽ പി എസ് തൃക്കാക്കര/ യോഗ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

വിദ്യാർത്ഥികളിൽ ആരോഗ്യമുള്ള മനസ്സും ശരീരവും രൂപപ്പെടുത്തുന്നതിനായി യോഗ പരിശീലനം നടത്തി വരുന്നു.പ്രത്യേകം പരിശീലനം നേടിയവർ നടത്തുന്ന യോഗ ക്ലാസ്സിൽ സ്കൂളിലെ എല്ലാ കുട്ടികളും അത്യുത്സാഹത്തോടെ പങ്കെടുക്കുന്നു .

യോഗ ക്ലാസ്സ്‌