"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(school history)
(ചെ.) (schoo history)
വരി 1: വരി 1:
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}{{prettyurl|CHEEKILODE UPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=തിക്കോടി
| സ്ഥലപ്പേര്=തിക്കോടി
വരി 5: വരി 4:
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16570
| സ്കൂള്‍ കോഡ്=16570
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1956
| സ്കൂള്‍ വിലാസം=തിക്കോടി  പി.ഒ, <br/>കോഴിക്കോട്  
| സ്കൂള്‍ വിലാസം=തിക്കോടി  പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673529
| പിന്‍ കോഡ്= 673529

18:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തൃക്കോട്ടൂർ എ.യു. പി സ്കൂൾ
വിലാസം
തിക്കോടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-2017Sathian




................................ == ചരിത്രം ==തൃക്കോട്ടൂര്‍ എ.യു.പി സ്കൂള്‍, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന് തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍ , ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍ എന്നീ പ്രഗത്ഭമതികള്‍ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിന്‍ ചുവട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്‍ . തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ. കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സ്കൂളിന്റെ പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯ മാസ്റ്റര്‍ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ .

ഇന്ന്  എല്‍ .പി . വിഭാഗത്തില്‍ 357 ഉം   യു . പി . വിഭാഗത്തില്‍  854 ഉം മൊത്തം 1211 ഓളം കുട്ടികള്‍  ഇവിടെ  പഠിക്കുന്നു .   

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരമായ പി.ടി. ഉഷ ഈ സ്കൂളിന്റെ മൈതാനിയിലാണ് തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ . സ്കൂളിലെ കായികാധ്യാപകനായ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉഷയുടെ കഴിവുകള്‍ തുടക്കത്തിലേ കണ്ടെത്തി വേണ്ട പരിശീലനങ്ങള്‍ നല്‍കി.

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തൃക്കോട്ടൂർ_എ.യു._പി_സ്കൂൾ&oldid=245292" എന്ന താളിൽനിന്ന് ശേഖരിച്ചത്