തുറയൂർ എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:58, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16544 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുറയൂർ

തുറയൂർ

കോഴിക്കോട് ജില്ലയിലെ പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് തുറയൂർ.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ബി.ടി.എം ഹൈസ്കുൂൾ
  • തുറയൂർ എ.എൽ.പി.സ്കൂൾ

ആരാധനാലയങ്ങൾ

മുണ്ടാളിത്താഴ ക്ഷേത്രം