തിലാന്നൂർ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13351 (സംവാദം | സംഭാവനകൾ)
തിലാന്നൂർ എൽ പി സ്കൂൾ
വിലാസം
തിലാന്നൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713351





ചരിത്രം 1892 ൽ ശ്രീ .കേളൻ ഗുരു സ്ഥാപിച്ചതാണ് തിലാന്നൂർ എൽ പി സ്കൂൾ.


ഭൗതികസൗകര്യങ്ങള്‍ മേൽക്കൂര ഓടിട്ടതും തറ സിമെന്റുമായ ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ക്വിസ് പ്രോഗ്രാം , സ്പോക്കൺ ഇംഗ്ലീഷ് , മാസ്സ് ഡ്രിൽ


മാനേജ്‌മെന്റ് മാനേജർ : വി ശ്രീലക്ഷ്മി


മുന്‍സാരഥികള്‍ മുൻ പ്രധാന അധ്യാപകർ : ശ്രി.കേളൻ ഗുരു ,ശ്രീ ചന്തു മാസ്റ്റെർ, ശ്രീ വാസുദേവൻ മാസ്റ്റർ , ശ്രീമതി പി വി ദേവകി അമ്മ ,ശ്രീ രാഘവൻ മാസ്റ്റർ ശ്രീമതി സി രാജമ്മ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഡോക്ടർ സുരേശൻ വാടിയിൽ , അനിൽ മാസ്റ്റർ (കോളേജ് ഓഫ് കോമേഴ്‌സ് )


വഴികാട്ടി താഴെചൊവ്വ - ചക്കരക്കൽ റോഡിൽ തിലാന്നൂർ സത്രം റോഡ്. {{#multimaps: 11.868955, 75.429054 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തിലാന്നൂർ_എൽ_പി_സ്കൂൾ&oldid=278205" എന്ന താളിൽനിന്ന് ശേഖരിച്ചത്