"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

 പ്രതിരോധമാണ് പ്രതിവിധി    

ജീവിതങ്ങളെ ആപത്തിലിട്ടോരി
മാരകമാം വിഷത്തെ ഒഴിച്ചിടാൻ
ഒരുമയായി നിൽക്കണം നാമെല്ലാം
വിഷ കണത്തെ വേരോടെ പിഴുതിടാൻ
വീട്ടിൽ ഇരിക്കണം സുരക്ഷിതർ ആകുവാൻ
ആപത്തിൽ നിന്നും രക്ഷ നേടുവാൻ
കൈ കഴുകാൻ മടിയ്ക്കരുത്
അകന്നു നിൽക്കുവാൻ മറക്കരുത്
അകന്നു നിന്നിടാം നല്ല നാളെയ്ക്കായി
ഒരുമിച്ചു പിന്നിടാം കൊറോണയെ

ആരാധ്യ
2 A ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത