തറ്റിയോട് നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 20 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Itschoolthalassery (സംവാദം | സംഭാവനകൾ)
തറ്റിയോട് നോർത്ത് എൽ പി എസ്
വിലാസം
കൂടാളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-02-2017Itschoolthalassery




ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിലെ താറ്റ്യോട് എന്ന ഗ്രാമത്തിൽ 1925ലാണ് സ്കൂൾ സ്ഥാപിതമായത്.ശ്രീ.ടി.കോരൻ മാസ്റ്ററും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ.ടി.രാമൻ മാസ്റ്ററും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. നാളിതുവരെയായി 2800ൽ അധികം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നുനൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ്ക്ലബ്, ഗണിതക്ലബ്,ശാസ്ത്രക്ലബ്,ബുൾബുൾ തുടങ്ങി നിരവധി ക്ലബ്ബുകൾ പ്രവർത്തിച്ചവരുന്നു.

മാനേജ്‌മെന്റ്

ശ്രീ.ടി.കോരൻമാസ്റ്ററായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ.പിന്നീട് പലപ്പോഴായി മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു.ശ്രീ.ടി.എം.രാമകൃഷ്ണൻ നമ്പ്യാരാണ് ഇപ്പോഴത്തെ മാനേജർ

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി