"ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*പി.ടി.മുഹമ്മദ്കുട്ടി-
*ഡോ. എം.ജി. ഗോപാലന്‍
*കെ.ആര്‍.ഇന്ദിര-AIR
*കെ.ആര്‍.ഇന്ദിര-AIR
*ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്
*ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്

16:12, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
വിലാസം
പാലക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-08-201720006



തൃത്താല കുമ്പിടി റോഡില് ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂള് ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റര് കം ബ്രിഡ്ജിന്റെ എതിര് വസത്താണ് സ്കൂള്‍

ചരിത്രം

1954-ല് ഡോ.കെ.ബ.മേനോന്‍ എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരില് സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വര്‍ഷം ലഭിച്ച സര്‍ക്കാര്‍ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി.

ഹൈസ്കൂളിനും യു.പി.വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് യാത്രാക്ലേശം കുറക്കാനായി 3 ബസുകള്‍ സ്ഥിരമായി സര്‍വീസ് നടത്തുന്നു. തൃത്താല സബ് ജില്ലയിലെ ഏറ്റവും മികച്ച ഹയര്‍ സെക്കന്ററി ലാബ് തയ്യാറായിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവര്‍ത്തനങ്ങള്‍ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
  • ഗ്രീന് ക്ലബ്- മി.അമീന്‍ മാസ്റ്റര്‍ ഗ്രീന്‍ ക്ലബിന് നേതൃത്വം നല്‍കുന്നു. എന്റെ മരം പദ്ധതിയില്‍ കുട്ടികള്‍ക്ക് മരം വിതരണം ചെയ്തു.
  • ടീന്സ് ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ചിട്ടയായി നടക്കുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- അന്താരാഷ്ട്ര രസതന്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം ​​എം.എല്‍.എ, ബഹു.വി.ടി.ബല്‍റാം ഉത്ഘാടനം ചെയ്തു.( 17-6-2011)
  • മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും , കഥകളി, കൂടിയാട്ടംഎന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.(23-6-2011)

മാനേജ്മെന്റ്

തൃത്താല എഡ്യുക്കേഷണല്‍ സൊസൈറ്റി 1954-ല് സ്കൂള്‍ സ്ഥാപിച്ചു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • വെങ്കിടാചലം
  • .രമണി ടീച്ചര്‍
  • അബ്ദുമാസ്റ്റരര്‍
  • വെങ്കിട്ടരമണി.
  • കെ.വി.കൃഷ്ണന്‍
  • മൂര്‍ത്തി മാസ്റ്റര്‍
  • എം.ഒ.കൃഷ്ണന്‍
  • എം.എ.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. എം.ജി. ഗോപാലന്‍
  • കെ.ആര്‍.ഇന്ദിര-AIR
  • ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്

വഴികാട്ടി

<googlemap version="0.9" lat="10.804885" lon="76.117766" zoom="17" width="350" height="350" selector="no">


</googlemap>