"ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20006
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=1234
| യുഡൈസ് കോഡ്=
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം= തൃത്താല.പി.ഒ, <br/>പാലക്കാട്
| പിൻ കോഡ്= 679534
| സ്കൂൾ ഫോൺ= 04662272028
| സ്കൂൾ ഇമെയിൽ=dkbmmhs@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://dkbmmhs.blogspot.com
| ഉപ ജില്ല= തൃത്താല
| തദ്ദേശസ്വയംഭരണസ്ഥാപനം =
| ലോകസഭാമണ്ഡലം=
| നിയമസഭാമണ്ഡലം=
| താലൂക്ക്=
‌| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| സ്കൂൾ തലം=1 മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 1004
| പെൺകുട്ടികളുടെ എണ്ണം= 890
| വിദ്യാർത്ഥികളുടെ എണ്ണം= 1894
| അദ്ധ്യാപകരുടെ എണ്ണം= 62
| പ്രിൻസിപ്പൽ= വി. എം രാജീവ്
| വൈസ് പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ= സക്കീന. സി
| പി.ടി.ഏ. പ്രസിഡണ്ട്=  സുധാകരൻ പരൂതൂർ
| എം.പി.ടി.ഏ. പ്രസിഡണ്ട്=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 20006 photo.jpg |
| size=350px
| caption=
| ലോഗോ=
| logo_size=50px
}}


|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



13:07, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
അവസാനം തിരുത്തിയത്
30-12-2021RAJEEV



തൃത്താല കുമ്പിടി റോഡിലി‍ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂള് ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റര് കം ബ്രിഡ്ജിന്റെ എതിര് വശത്താണ് സ്കൂൾ

ചരിത്രം

1954-ല് ഡോ.കെ.ബ.മേനോൻ എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരില് സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി.

ഹൈസ്കൂളിനും യു.പി.വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് യാത്രാക്ലേശം കുറക്കാനായി 3 ബസുകൾ സ്ഥിരമായി സർവീസ് നടത്തുന്നു. തൃത്താല സബ് ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കന്ററി ലാബ് തയ്യാറായിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവർത്തനങ്ങൾ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവർത്തനങ്ങൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
  • ഗ്രീന് ക്ലബ്- മി.അമീൻ മാസ്റ്റർ ഗ്രീൻ ക്ലബിന് നേതൃത്വം നൽകുന്നു. എന്റെ മരം പദ്ധതിയിൽ കുട്ടികൾക്ക് മരം വിതരണം ചെയ്തു.
  • ടീന്സ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായി നടക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം ​​എം.എൽ.എ, ബഹു.വി.ടി.ബൽറാം ഉത്ഘാടനം ചെയ്തു.( 17-6-2011)
  • മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും , കഥകളി, കൂടിയാട്ടംഎന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.(23-6-2011)
  • ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/ നേർക്കാഴ്ച

മാനേജ്മെന്റ്

തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1954-ല് സ്കൂൾ സ്ഥാപിച്ചു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വെങ്കിടാചലം
  • .രമണി ടീച്ചർ
  • അബ്ദുമാസ്റ്റർ
  • വെങ്കിട്ടരമണി.
  • കെ.വി.കൃഷ്ണൻ
  • മൂർത്തി മാസ്റ്റർ
  • എം.ഒ.കൃഷ്ണൻ
  • എം.എ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എം.ജി. ഗോപാലൻ
  • കെ.ആർ.ഇന്ദിര-AIR
  • ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്

വഴികാട്ടി

<googlemap version="0.9" lat="10.804885" lon="76.117766" zoom="17" width="350" height="350" selector="no">


</googlemap>