ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 2 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യുവതലമുറയിൽ സേവനസന്നദ്ധത, ആതുരശുശ്രൂഷ, പ്രകൃതിസ്നേഹം, സ്വഭാവരൂപവൽക്കരണം എന്നിവ വളർത്തിയെടുക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയ സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്സ്.സ്കൂൾ തലത്തിൽ ഹെഡ്മാസ്റ്ററാണ് ചെയർമാൻ. റെഡ്ക്രോസ്സ് കൗൺസിലർ സീനത്ത്.എ.ബി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

2021-22 വർഷത്തെ JRC B level കുട്ടികൾക്കുള്ള സെമിനാർ 27/12/2021 നു സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.

2021-22 വർഷത്തെ JRC B ലെവൽ, C ലെവൽ കുട്ടികൾക്കുള്ള പരീക്ഷകൾ യഥാക്രമം 19/01/2022 ,18/02/2022 തിയതികളിൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു.