"ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=ഇംഗ്ലീഷ്‌‌|
മാദ്ധ്യമം=ഇംഗ്ലീഷ്‌‌|
ആൺകുട്ടികളുടെ എണ്ണം=-245|
ആൺകുട്ടികളുടെ എണ്ണം=-229|
പെൺകുട്ടികളുടെ എണ്ണം=-186|
പെൺകുട്ടികളുടെ എണ്ണം=-186|
വിദ്യാര്‍ത്ഥികളുടെ എണ്ണം=-431|
വിദ്യാര്‍ത്ഥികളുടെ എണ്ണം=-415|
അദ്ധ്യാപകരുടെ എണ്ണം=-87|
അദ്ധ്യാപകരുടെ എണ്ണം=-87|
പ്രിന്‍സിപ്പല്‍=റവ. ഫാ. ബാബു മാണിശേരി |
പ്രിന്‍സിപ്പല്‍=റവ. ഫാ. ബാബു മാണിശേരി |

09:36, 23 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി‍‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്‌‌
അവസാനം തിരുത്തിയത്
23-06-2017Don Bosco




ചരിത്രം

1992ല്‍ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ല്‍ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയില്‍പ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സലേഷ്യന്‍ വൈദികരാല്‍ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെന്‍ററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യന്‍ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂളിലെ വിദ്യാര്‍കള്‍ S.S.L.C പരീക്ഷയാണ് എഴുതുന്നത്.വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും -അതാണ് ഡോണ്‍ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളും സ്കൂള്‍ നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഒരു സമ്പൂര്‍ണ്ണ മനുഷ്യനെ വാര്‍ത്തെടുക്കുക -അതാണ് സ്കൂള്‍ ലക്ഷ്യമിടുന്നത് .ഒരു വീടനുഭവം അതാണ് ഒരോ ഡോണ്‍ബോസ്കോ സ്കൂള്‍ വിദ്യാര്‍ത്ഥിയും അനുഭവിക്കുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ഫാദര്‍ .ബെന്നി നീലിയാര sdb (1995-1997) ഫാദര്‍ .ജോസ് റ്റി എ sdb (1997-2000) ഫാദര്‍ .മാര്‍ട്ടിന്‍ കുരുവന്‍മാക്കല്‍ sdb (2000-2005) ഫാദര്‍ .കുര്യാക്കോസ് ശാസ്താക്കാല sdb (2005-2016) ഫാദര്‍ .ബാബു മാണിശേരി sdb (2016-)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.557433, 76.574372 | width=600px | zoom=16 }}