ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ശുചിയാകൂ...... ദീനമകറ്റൂ.

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ശുചിയാകൂ...... ദീനമകറ്റൂ. <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിയാകൂ...... ദീനമകറ്റൂ.

.. കൈകൾ നന്നായി കഴുകീടാം
 വായും മൂക്കും മറച്ചീടാം.
 വീടും പരിസരവും വെടിപ്പാക്കീടാം
വൈറസിനെ നാട് കടത്തിടാം.
ആരോഗ്യത്തിന് വൃത്തി വേണം.
ആനന്ദത്തിന് വൃത്തി വേണം. വീട്ടിലും
സ്കൂളിലും വൃത്തി വേണം. നാട്ടിലും
റോഡിലും വൃത്തി വേണം.
നാടിനു വേണ്ടി നന്മ ചെയ്യാം
രോഗങ്ങളെ അകറ്റി നിർത്താം. ആരോഗ്യമുള്ളൊരു
 ജനതയ്ക്കായി ഈശ്വരനോട്
പ്രാർത്ഥിച്ചീടാം.

ഷിഫ ഫാത്തിമപി.എസ്
3B ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത