ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ വിദ്യാലയം

ഓർമ്മകൾക്ക് വസന്തം നൽകുന്നത്  ഇന്നലെകളുടെ സുഖകരമായ മാധുര്യം കൊണ്ടാണ്.അത്തരം ഒരോർമയും മധുരവും കൂടുതലായി എ ത്തുന്നത് ആദ്യ വിദ്യാലയത്തിന്റെ സ്മരണീയ മുഹൂർത്തങ്ങളിലാണ്.ശതാബ്ദി പിന്നിട്ട് അക്ഷരപാരമ്പര്യത്തിലൂടെ എത്രയോ ജീവിതങ്ങളിൽ ഈ വിദ്യാലയം മധുരമൂറുന്ന ഓർമ്മയായി  കുളിർമയായി ഉണർന്നു നിൽക്കുന്നു