ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ദേവധാർ വർക്ക്ഷോപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 28 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('== പ്രൊഫഷണൽ സ്കിൽ ഡെവലപ്‌മെന്റിന് വർക്ക് ഷോപ്പ് == ഇലക്ട്രിക്കൽ വയറിങ്, സോൾഡറിങ് ആൻഡ് സർക്യൂട്ട് അസംബ്ലിങ്, വെൽഡിങ്, പ്ലംബിങ് എന്നിവയിൽ പരിശീലനം കൊടുക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രൊഫഷണൽ സ്കിൽ ഡെവലപ്‌മെന്റിന് വർക്ക് ഷോപ്പ്

ഇലക്ട്രിക്കൽ വയറിങ്, സോൾഡറിങ് ആൻഡ് സർക്യൂട്ട് അസംബ്ലിങ്, വെൽഡിങ്, പ്ലംബിങ് എന്നിവയിൽ പരിശീലനം കൊടുക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ പ്രവൃത്തിപരിചയ മേഖലകളായ കുട നിർമാണം, ചവിട്ടി നിർമാണം, ഷീറ്റ് മെറ്റൽ വർക്ക് എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ പരിശീലനം കൊടുക്കുന്നു.