ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണ് | color= 2 }} <center> <poem>എങ്ങു പോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണ്

എങ്ങു പോയി എങ്ങു പോയി
വൻ കുന്നുകളൊക്കെയും
എങ്ങു പോയി എങ്ങു പോയി
വൻകാടുകളൊക്കെയും
ഒഴുകും നദീ തൻ പാട്ടിനിടർച്ചയായ്-.....
കുയിൽ തൻ ചരമഗീതവുമായ് ...
ചെകുത്താൻ്റെ നാടായി മാറുന്നു ....
മായുന്നു ....

അർച്ചന
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020