"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/അന്നു പെയ്ത മഴയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്നു പെയ്ത മഴയിൽ | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 5
| color= 5
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:23, 5 മേയ് 2020-നു നിലവിലുള്ള രൂപം

അന്നു പെയ്ത മഴയിൽ

ഞാൻ നനഞ്ഞാടി നിൽക്കുന്നു
ഓർമ്മയായി മാറുന്നു
എന്റെ ഇതളുകൾ
മണ്ണിൽ സമർപ്പിക്കുന്നു ഞാൻ
പിന്നെയും ആ ചെടിയിൽ ആയി
ഒരു കൊച്ചു പൂ വിരിയാൻ ആയി
ഞാൻ എത്ര നാളായി ആശിക്കുന്നു
പിന്നെയും എന്റെ ഇതളുകൾ മണ്ണിൽ
 

അഞ്ജന
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത