"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
<font face=Chilanka>
<font face=Chilanka>
                         ഈ വർഷത്തെ ലിററിൽ കൈററ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ് ഒക്ടോബർ 5 , 2019 ന് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ  വി. ഹമീദ് ഉത്ഘാടനം നിർവ്വഹിച്ചു. സീനിയർ സ്റ്റാഫ് ഹൈദ്രു മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അജിത ടീച്ചർ ,കൈറ്റ് മാസ്റ്റർ സുലൈമാൻ മാസ്ററർ, കൈറ്റ് മിസ്ട്രസ് സജ്ന ടീച്ചർ എന്നിവർ പങ്കെടുത്തു.

</font>
<gallery>
19051_LK3.jpg
19051_LK1.jpg
19051_LK4.jpg
19051_LK5.jpg
19051_LK2.jpg
19051_LK6.jpg
</gallery>

15:14, 13 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

19051 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 19051
യൂണിറ്റ് നമ്പർ LK/2018/19051
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 36
വിദ്യാഭ്യാസ ജില്ല തിര‌ൂർ
റവന്യൂ ജില്ല മലപ്പ‌ുറം
ഉപജില്ല എടപ്പാൾ
ലീഡർ മ‌ുഹമ്മദ് ഷെമിൽ . കെ.എം
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സ‌ുലൈമാൻ. ഇ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സജ്‌ന. എൻ
13/ 10/ 2019 ന് 19051
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019

             സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 11724 മ‌ുഹമ്മദ് റഈസ്.വി.വി 9 A
2 11725 സ്‌നേഹൽ .എ. എസ് 9 B
3 11731 നാഫിഅ ഫർസാന 9 B
4 11758 പ്രണവ്.ആർ 9 B
5 11760 നന്ദന. എൻ. 9 B
6 11763 അമീഷ. കെ 9 E
7 11765 ആദില. എം.വി 9 E
8 11767 രാഹ‌ുൽ 9 I
9 11770 ദേവിക. ജി 9 D
10 11782 മ‌ുഹമ്മദ് മ‌ുഫിദ് .എം.എം 9 D
11 11795 അബ്‌ദ‌ുൽ നഹാസ്.കെ.വി 9 D
12 11816 വിഭ ലക്ഷ്‌മി 9 H
13 11818 നന്ദന 9 I
14 11831 ശ്രീനന്ദന 9 I
15 11832 അബ‌ൂതാഹിർ. കെ.വി 9 B

ഡിജിറ്റൽ പ‌ൂക്കളം..2019

             ഓണാഘോഷത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം നടത്തി. X paint, Gimp, Inkscape എന്നീ സ്വതന്ത്ര സോഫ്റ്റ് വെയറുകളാണ് ഉപയോഗിച്ചത്. ഒരു മണിക്കൂറായിരുന്നു മത്സരദൈർഘ്യം. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം  നൽകി. 
ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം
മൂന്നാം സ്ഥാനം

പ‌ൂക്കളം..2019

ഗണിതക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗണിത പൂക്കളം..2019

              ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം നടത്തി. ചാർട്ട് പേപ്പറും കളർപെൻസിലും ഉപയോഗിച്ച് ഗണിത രൂപങ്ങൾ മാത്രം ഉൾപ്പടുത്തി വരച്ചവയായിരുന്നു പൂക്കളങ്ങൾ. 

ലിററിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന പരിശീലന ക്യാമ്പ്_2019