ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

  • പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ

ജൂൺ 7: വ‌ൃക്ഷത്തൈ വിതരണം ഹെഡ് മാസ്റ്റർ ഹമീദ്.വി നിർവ്വഹിക്ക‌ുന്ന‌ു.

ജൂൺ 14: വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം നടത്തി.