ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അംഗീകാരങ്ങൾ/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
06:25, 9 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (→‎INSPIRE AWARD)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

NMMS പരീക്ഷയിൽ വിജയം കൊയ്ത് WOVHSS മുട്ടിൽ.

കൽപറ്റ: കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതിയായ നാഷ്ണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഫലത്തിൽ വയനാട് ജില്ലയിൽ മികവാർന്ന നേട്ടവുമായി മുട്ടിൽ ഹൈസ്കൂൾ . അഞ്ച് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് അർഹതയും 34 വിദ്യാർത്ഥികൾ പരീക്ഷ യോഗ്യതയും നേടി. മഹനൂർ ജന്ന, റസിൻ റിയാസ്, ശിവന്യ ഷിജു, ഇഷ മറിയം , റമീസസുമൻ എന്നീ പ്രതിഭകളെ വിദ്യാലയം അനുമോദിച്ചു. 12000 രൂപ വീതം 4 വർഷം ലഭ്യമാകുന്നതാണ് സ്കോളർഷിപ്പ് .

STEM-Ed







INSPIRE AWARD