"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (edit)
വരി 66: വരി 66:
|-
|-
|5
|5
|
|06-01-1991 മുതല്‍ 04-04-1994 വരെ
| ശ്രീ.  
| ശ്രീ. ജി. ബാബു
|സൂപ്രണ്ട്
|സൂപ്രണ്ട്
|-
|-
|5
|6
|
|05-04-1994 മുതല്‍ 31-12-1995 വരെ
| ശ്രീ.  
| ശ്രീ. എസ്. ആര്‍. രാജു
|സൂപ്രണ്ട്
|-
|7
|01-01-1996 മുതല്‍ 05-07-1996 വരെ
| ശ്രീ.എസ്. ശശിധരന്‍
|സൂപ്രണ്ട്
|-
|8
|06-07-1996 മുതല്‍ 22-08-1996 വരെ
| ശ്രീ. എന്‍. ശരത്ചന്ദ്രബോസ്
|സൂപ്രണ്ട്
|-
|9
|23-08-1996 മുതല്‍ 03-06-1998 വരെ
| ശ്രീ.പി. രാമചന്ദ്രന്‍ ആചാരി
|സൂപ്രണ്ട്
|-
|10
|04-06-1998 മുതല്‍ 28-09-1998 വരെ
| ശ്രീ. എ പാപ്പന്‍
|സൂപ്രണ്ട്
|-
|11
|29-09-1998  മുതല്‍ 31-05-1999 വരെ
| ശ്രീ.എസ്. രാജീവ്
|സൂപ്രണ്ട്
|-
|12
|01-06-1999 മുതല്‍ 20-02-2000 വരെ
| ശ്രീ. വി. ബാലകൃഷ്ണന്‍
|സൂപ്രണ്ട്
|സൂപ്രണ്ട്
|}
|}
|-
|-
5. ജി. ബാബു  .............................................സൂപ്രണ്ട്.........................................(06-01-1991 മുതല്‍ 04-04-1994 വരെ)
 
6. എസ്. ആര്‍. രാജു  ................................സൂപ്രണ്ട്.........................................(05-04-1994 മുതല്‍ 31-12-1995 വരെ)
7. എസ്. ശശിധരന്‍  ................................സൂപ്രണ്ട്.........................................(01-01-1996 മുതല്‍ 05-07-1996 വരെ)
8. എന്‍. ശരത്ചന്ദ്രബോസ് ......................സൂപ്രണ്ട്.........................................(06-07-1996 മുതല്‍ 22-08-1996 വരെ)
9. പി. രാമചന്ദ്രന്‍ ആചാരി...........................സൂപ്രണ്ട്........................................(23-08-1996 മുതല്‍ 03-06-1998 വരെ)‌
10. എ പാപ്പന്‍ .............................................സൂപ്രണ്ട്.........................................(04-06-1998 മുതല്‍ 28-09-1998 വരെ)
11. എസ്. രാജീവ് .......................................സൂപ്രണ്ട്....................................... (29-09-1998  മുതല്‍ 31-05-1999 വരെ)
12. വി. ബാലകൃഷ്ണന്‍ ...................................സൂപ്രണ്ട്.........................................(01-06-1999 മുതല്‍ 20-02-2000 വരെ)‌
  13. കെ.ജി ചന്ദ്രമോഹന്‍ ............................സൂപ്രണ്ട്..........................................21-02-2000 മുതല്‍ 02-06-2000 വരെ)
  13. കെ.ജി ചന്ദ്രമോഹന്‍ ............................സൂപ്രണ്ട്..........................................21-02-2000 മുതല്‍ 02-06-2000 വരെ)
  14. വി. ബാലകൃഷ്ണന്‍‌ ..................................സൂപ്രണ്ട്.........................................(03-06-2000 മുതല്‍ 25-06-2000 വരെ)                                     
  14. വി. ബാലകൃഷ്ണന്‍‌ ..................................സൂപ്രണ്ട്.........................................(03-06-2000 മുതല്‍ 25-06-2000 വരെ)                                     

22:00, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ
വിലാസം
കൊല്ലം
സ്ഥാപിതം19 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201640501




ചരിത്രം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഈ വിദ്യാലയമുത്തച്ഛന്‍ 1983 ലാണ് സ്ഥാപിതമായത്. കുളത്തൂപ്പുഴയിലെ ഗവണ്‍മെന്റ് സ്കൂളിലെ ഒരു മുറിയിലാണ്  പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു വാടക കെട്ടിടത്തിലേക്കും അവിടെനിന്ന് കല്ലുവെട്ടാംകുഴി സ്കൂളിലേക്കുമായി മാറി. അന്നത്തെ സ്ഥലം എം എല്‍ എ ആയിരുന്ന ശ്രീ. സാം ഉമ്മന്‍ സാറിന്റെ അകമഴി‌‍‍ഞ്ഞ പ്രയത്നവും നാട്ടുകാരുടെ ശ്രമഫലവുമായി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഏഴ് ഏക്കറോളം വരുന്ന ഭൂമി പതിച്ചുകിട്ടുകയും ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം നിര്‍മ്മിച്ച് നല്‍കുകയും സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലാകുകയും ചെയ്തു. ആദ്യകാലത്തെ സ്കൂളിന്റെ പേര് ജൂനിയര്‍ ടെക്നിക്കല്‍ സ്കൂള്‍ എന്നായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

 തുടക്കത്തില്‍ നൂറില്‍ താഴെ മാത്രം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂളില്‍ നിലവില്‍ നൂറ്റി എണ്‍പതോളം കുട്ടികള്‍ക്ക് പഠിക്കുവാനുള്ള സൗകര്യമുണ്ട്.

സാരഥികള്‍

സൂപ്രണ്ടുമാരും കാലയളവും

1 19-09-1983 മുതല്‍ 01-07-1986 വരെ ശ്രീ. മധുസൂദനകുമാര്‍ സ്പെഷ്യല്‍ ഓഫീസര്‍
2 02-07-1986 മുതല്‍ 06-09-1988 വരെ ശ്രീ. വി. സുരേന്ദ്രന്‍ സൂപ്രണ്ട്
3 07-09-1988 മുതല്‍ 19-06-1990 വരെ ശ്രീമതി.ബി. സുലോചനകുമാരി. സൂപ്രണ്ട്
4 20-06-1990 മുതല്‍ 05-01-1991 വരെ ശ്രീ. എസ്. ആര്‍. രാജു സൂപ്രണ്ട്
5 06-01-1991 മുതല്‍ 04-04-1994 വരെ ശ്രീ. ജി. ബാബു സൂപ്രണ്ട്
6 05-04-1994 മുതല്‍ 31-12-1995 വരെ ശ്രീ. എസ്. ആര്‍. രാജു സൂപ്രണ്ട്
7 01-01-1996 മുതല്‍ 05-07-1996 വരെ ശ്രീ.എസ്. ശശിധരന്‍ സൂപ്രണ്ട്
8 06-07-1996 മുതല്‍ 22-08-1996 വരെ ശ്രീ. എന്‍. ശരത്ചന്ദ്രബോസ് സൂപ്രണ്ട്
9 23-08-1996 മുതല്‍ 03-06-1998 വരെ ശ്രീ.പി. രാമചന്ദ്രന്‍ ആചാരി സൂപ്രണ്ട്
10 04-06-1998 മുതല്‍ 28-09-1998 വരെ ശ്രീ. എ പാപ്പന്‍ സൂപ്രണ്ട്
11 29-09-1998 മുതല്‍ 31-05-1999 വരെ ശ്രീ.എസ്. രാജീവ് സൂപ്രണ്ട്
12 01-06-1999 മുതല്‍ 20-02-2000 വരെ ശ്രീ. വി. ബാലകൃഷ്ണന്‍ സൂപ്രണ്ട്

|-

13. കെ.ജി ചന്ദ്രമോഹന്‍ ............................സൂപ്രണ്ട്..........................................21-02-2000 മുതല്‍ 02-06-2000 വരെ)
14. വി. ബാലകൃഷ്ണന്‍‌ ..................................സൂപ്രണ്ട്.........................................(03-06-2000 മുതല്‍ 25-06-2000 വരെ)                                    
15. രാജീവ്. എസ്.....................................സൂപ്രണ്ട്......................................... (26-06-2000 മുതല്‍ 04-09-2001 വരെ)
16. വി. ബാലകൃഷ്ണന്‍ .......സൂപ്രണ്ട് -ഇന്‍- ചാര്‍ജ് .............(05-09-2001 മുതല്‍ 11-10-2001 വരെ)
17. ടി.കെ ഗണേഷ്...................................സൂപ്രണ്ട്...........................................( 12-10-2001 മുതല്‍ 10-07-2002 വരെ)
18. ടി.എസ്. മോഹനന്‍ പിള്ള..................സൂപ്രണ്ട്......................................... (11-07-2002 മുതല്‍ 04-01-2006 ഉച്ചവരെ)
19. സി.പി കവിരാജന്‍  ............................സൂപ്രണ്ട്...........................................(04-01-2006 ഉച്ചമുതല്‍ 06-07-2006 വരെ)
20. ജി. സുഗതന്‍  ...................................സൂപ്രണ്ട്..........................................(07-07-2006 മുതല്‍  10-09-2007 വരെ)
21. സൂപ്രണ്ട്- ഇന്‍-ചാര്‍ജ്........................സൂപ്രണ്ട്......................................... (11-09-2007 മുതല്‍ 13-02-2008 വരെ)
22. ജ്യോതിലാല്‍ .ജി ..............................സൂപ്രണ്ട്......................................... (14-02-2008 മുതല്‍ 21-11-2009 ഉച്ചവരെ)
23. സതീശകുമാര്‍. എസ് ......................സൂപ്രണ്ട്.........................................(21-11-2009 ഉച്ചമുതല്‍ 02-07-2010 ഉച്ചവരെ)
24. ടി.എസ്. മോഹനന്‍ പിള്ള .............സൂപ്രണ്ട്..........................................(02-07-2010 ഉച്ചമുതല്‍ 22-12-2011 ഉച്ചവരെ)
25. ബൈജു. ജെ.എഫ് ........................സൂപ്രണ്ട്..........................................(22-12-2011 ഉച്ചമുതല്‍ 17-05-2013 വരെ)
26. എ. ജെ. നജാം ......................പ്രണ്ട്-ഇന്‍-ചാര്‍ജ്.................................(18-05-2013 മുതല്‍ 23-05-2013 വരെ)
27. പി.എസ്. പ്രസന്നന്‍ .....................സൂപ്രണ്ട്....................................... (24-05-2013 മുതല്‍ 31-05-2014 വരെ)
28. സുരേഷ്കുമാര്‍. എ....................സൂപ്രണ്ട്-ഇന്‍-ചാര്‍ജ്............................ (01-06-2014 മുതല്‍ 29-07-2014 വരെ)
29. ഷാജി. ജി ......................................സൂപ്രണ്ട്........................................(30-07-2014 മുതല്‍ 29-09-2015 വരെ)
30. അജിലാല്‍. കെ.ടി. .............സൂപ്രണ്ട്-ഇന്‍-ചാര്‍ജ്.............................(30-09-2015 മുതല്‍ 17-07-2016 വരെ)
31. വി. ജി. ഹരിദാസന്‍.......................സൂപ്രണ്ട്..........................................(18-08-2016 മുതല്‍ തുടരുന്നു)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ അദ്ധ്യാപകര്‍

സ്കൂളിലെ അദ്ധ്യാപകര്‍

സൂപ്രണ്ട്
1. ഹരിദാസന്‍. വി.ജി
 ഓഫീസ് 
 2. ഗോപാലകൃഷ്ണന്‍ പോറ്റി
 3. ഹരീഷ് കുമാര്‍. ജി
 4. ഷെര്‍ലി. പി
 5. ശ്രീജ. എസ്
 6. സ്നേഹജന്‍. ബി
 7. ബാബുരാജ്. ബി
 8. അനില്‍. ആര്‍.ആനന്ദ്
 9. രാധാമണി. ജി


അധ്യാപകര്‍
 10.അജിലാല്‍. കെ.ടി
 11. നജാം. എ.ജെ
 12. നസീര്‍. വി.എ
 13. എലിസബത്ത് തോമസ്

  വര്‍ക് ഷോപ്പ് 
  15. കൃഷ്ണന്‍കുട്ടി. പി
  16. മുനിയസാമി. ആര്‍ 
  17. മുരളീധരന്‍. കെ.പി
  18. ഫസലുദ്ദീന്‍. എം
  19. അജു. ജി
  20. ബൈജു. ബി
  21. അജി.എസ്
  22. പ്രസന്നകുമാര്‍. ആര്‍
ഗസ്റ്റ്
1. മഹേഷ്. പി.എസ്
2. ഷൈനി. എസ്
3. ബിന്ദു. എ.ടി
4. വിഷ്ണു പ്രകാശ്
5. ജിനേഷ് കുമാര്‍. എം
6. ജാഫര്‍ഖാന്‍. ജെ

നേട്ടങ്ങള്‍

സാം ഉമ്മൻ മെമ്മോറിയൽ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ, കുളത്തൂപ്പുഴ, കൊല്ലം, കഴി‍ഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറുമേനി നേടിക്കൊണ്ടിരിക്കുന്നു. ജില്ലയിലെ തന്നെ സ്കൂളുകളില്‍ വച്ച് ഏറ്റവും നല്ല രീതിയിലുള്ള കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പൂര്‍വവിദ്യാര്‍ത്ഥികള്‍

 സേതു
 വിഷ്ണു
 ആഷിക്

വഴികാട്ടി

{{#multimaps: 8.9009128,77.0562279| width=800px | zoom=16 }}