ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി
വിലാസം
വാരപ്പെട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-08-201727501


................................

ചരിത്രം

1985 ല്‍ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ വരുന്ന ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. കോതമംഗലം താലൂക്കില് വാരപ്പെട്ടി പഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇഞ്ചൂര്‍ മാര്‍ത്തോമന്‍ സഹിയാന്‍ യാക്കൊബായ സുറിയാനി പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.2016 ജൂണ്‍ മുതല്‍ ഈ സ്ഥാപനം, ഇഞ്ചൂര്‍ അമ്പലം പടിയില്‍ പണിത പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. 2016-2017 മുതല്‍ 45 കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കൊണ്ട് വിവിധ എന്‍ജിനീറിങ്ങ് വിഷയങ്ങള്‍ ഇവിടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

റീഡിംഗ് റൂം- നല്ലരീതിയില് പ്രവര്ത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തില്‍പരം സാങ്കേതിക-സാങ്കേതീകേതിര പുസ്തകങ്ങള്‍ അടങ്ങുന്ന വിപുലമായ ലൈബ്രറി. നല്ല സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, സയന്‍സ് ലാബ് - നല്ല സൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ് - കംപ്യൂട്ടര്‍ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ ലാബ്, വര്ക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്, വെല്‍ഡിംഗ്, കാര്‍പെന്‍റി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ വര്‍ക്ക്ഷോപ്പുകള്‍.9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനത്തിനായി ഇലക്ട്രിക്കല്‍,ഫിറ്റിങ്ങ്, ഇലക്ട്രോണിസക്സ് വര്‍ക് ഷോപ്പുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

|പരിസ്ഥിതി ക്ലബ്ബ്|

== മുന്‍ സാരഥികള്‍ == സുലൈമാന്‍.ഇ.കെ, ഇ.ഡി.ജോസഫ്, ആന്‍റണി.കെ, സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. ടി.എച്ച്.എസ് എല്‍.സി വിജയശതമാനം 100% ആയി ഉയര്‍ന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.മറ്റ് വിഷയങ്ങള്ക്കൊപ്പം എഞ്ചിനീയറിങ്ങ് വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു.ഏതെങ്കിലും ഒരുതൊഴില്മേഖലയില് പരിശീലനം നല്കുന്നതിന് പുറമെ അഡീഷണല് സ്കില്സിലും പ്രത്യേകപരിശീലനവും ലഭിക്കുന്നതാണ്.2013-14 മുതല് പഠനമാധ്യമം ഇംഗ്ളീഷാണ്.ഭാഷാ പ്രാവീണ്യം വര്ദ്ധിപ്പിക്കുന്നതിനായി എന്റിച്ച് യുവര് ഇംഗ്ളീഷ്(Enrich your English) എന്ന കോഴ്സ് കൂടി പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.031724, 76.625836 |width=800px|zoom=16}}