ടി ഡി എച്ച് എസ് എസ്, തുറവൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM34028alappuzha (സംവാദം | സംഭാവനകൾ) ('2021 -22  അധ്യയന വർഷത്തിലെ ഗണിത ക്ളബ് പ്രവർത്തനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 -22  അധ്യയന വർഷത്തിലെ ഗണിത ക്ളബ് പ്രവർത്തനങ്ങൾ ആഗസ്റ്റ് മാസം മുതൽ ആരംഭിച്ചു.ക്ളബിൽ അംഗങ്ങളെ ചേർത്തു,

പ്രവർത്തനങ്ങൾ ചർച്ചചെയ്തു, വിവിധ മത്സരങ്ങളെ പരിചയപ്പെടുത്തി.ഓൺലൈനായി ആണ് മത്സരങ്ങൾ നടത്തിയത്.

നമ്പർ ചാർട്ട്,ജ്യോമട്രിക്കൽ ചാർട്ട്,മോഡൽ നിർമ്മാണം ,പസ്സിൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.