ടി കെ എം എം യു പി എസ് വാടയ്ക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35235 (സംവാദം | സംഭാവനകൾ) (ഗ്രാമത്തെ കുറിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന തെക്കേ അറ്റത്തുള്ള വാർഡുകളിൽ ഒന്നാണ് കുതിപ്പന്തി. ആലപ്പുഴ പട്ടണത്തിന്റെ ഭാഗമാണെങ്കിലും ഒരു ഗ്രാമത്തിന്റെ എല്ലാ പ്രത്യേകതകളും ഉള്ള ഒരു പ്രദേശമാണ് ഇത്.