ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്


ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂര്‍ക്കുന്ന്
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാര്‍ക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-07-2017Athippattaravi




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍ വിഭാഗത്തില്‍ 20 ഡിവിഷനും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സയന്‍സ് (ബയോളജി, കംപ്യൂട്ടര്‍ സയന്‍സ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവര്‍ത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികള്‍ രാഷ്ട്രപതി, രാജ്യപുരസ്ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • എന്‍.സി.സി.
  • ജൂനിയര്‍ റെഡ്ക്രോസ്സ്.

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ്കൂളിലെ പൂര്‍വ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജന്‍ മാസ്റ്റര്‍

മുന്‍ സാരഥികള്‍

൧. ടി.എസ്. നമ്പൂതിരിപ്പാട് ൨. ടി.എം. ദേവകി അന്തര്‍ജ്ജനം

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

൧. ടി.എം.എസ്. നമ്പൂതിരിപ്പാട് ൨. സി. രാമകൃഷ്ണന്‍ ൩. വി.വി. നീലകണ്ഠന്‍ ൪. കെ.ടി. വിജയന്‍ ൫. ടി. സുരേഷ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1

വഴികാട്ടി