ടി എച്ച് എസ് അരണാട്ടുകര ലാഗേജ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:22, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ) (ലാഗേജ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലാഗേജ് ക്ലബ്

ഭാഷാ ക്ലബിന്റെ നേതൃത്വത്തിൽ ഭാഷാ ദിനാചരണങ്ങൾ വിപുലമായ തോതിൽ നടത്തിവരുന്നു. വായനദിനം ഹിന്ദിദിനാചരണം, ഹെലൻ കെല്ലർ ദിനം, കേരള പിറവി,ബഷീർ ദിനം, മാതൃഭാഷദിനം എന്നിവയെല്ലാം സമുചിതമായി ആഘോഷിക്കുന്നു. ശ്രീമതി ജൂലി ടീച്ചറുടെ നേതൃത്വത്തിൽ ലാഗേജ് ക്ലബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു