ടി എച്ച് എസ് അരണാട്ടുകര ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:29, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tharakans (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്

വിദ്യാർത്ഥികളിൽ ഗണിതം മനസ്സിലാക്കുന്നതിന്റെ ഭാഗമായുള്ള പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു. ഗണിത പാറ്റേൺ നിർമ്മാണം, ശാസ്ത്രമേള കളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കൽ, ഗണിത പൂക്കളം, പോസ്റ്റർ നിർമ്മാണം ഗണിത ദിനാചരണത്തിന്റെ ഭാഗമായി നടത്തിവരുന്നു. ശ്രീമതി ജിൻസി ടീച്ചറാണ് ഗണിത ക്ലബിന്റെ ചുമതല വഹിക്കുന്നത്