ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


പൂവായ് വിടരുന്ന കാലം
പൂമ്പൊടി നുകരുന്ന പൂമ്പാറ്റയാകാൻ മോഹം
ലോലമാം തരളമാം ജീവിതത്തിൻ
താളഗതി ഭയക്കുന്നു പ്രകൃതി
ഏഴുനിറങ്ങൾ മിന്നുന്ന മഴവില്ല്
പ്രകൃതിതൻ വിസ്മയം
കാലം കടന്നുപോയി
കാർമേഘം ഇരുണ്ടു പോയി
മാഞ്ഞുപോയി പച്ചപ്പു മാഞ്ഞു പോയി.

 

നക്ഷത്ര അജിത്ത്
IV ഗവ.ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത