ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം
  • UP വിഭാഗത്തിൽ ഉപയോഗിക്കാവുന്ന ഹൈടെക് സൗകര്യത്തോടുകൂടിയ മൾട്ടീമീഡിയ റൂം
  • 25കംപ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
  • 25 കമ്പ്യൂട്ടറുകൾ ഓട് കൂടിയ ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് .
  • നാല് ഹൈടെക് ക്ലാസ് റൂമുകളും അതിൽ ഉപയോഗിക്കാനായി നാല് ലാപ്ടോപ്പുകളും .
  • ഒരു എച്ച് ഡി ക്യാമറ ,വെബ് ക്യാമറ,ടിവി തുടങ്ങിയുള്ള ഹൈടെക്ക് റൂം
  • ഹയർസെക്കൻഡറി ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം

ചിത്രശാല