ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

ലോകം മുഴുവൻ വ്യാപിച്ചിരിയ്ക്കുന്ന
കൊറോണ വൈറസിനെ തുരത്തുവാനായി
ജനങ്ങളെല്ലാം പൊരുതുന്നു.
മഹാമാരിയാം വൈറസിനെ
തുരത്തുവാനായി ജാഗ്രത വേണം
ജാതിമത ഭേദമന്യേ ജനങ്ങളെല്ലാം
ഒത്തൊരുമയോടെ നേരിടണം.
എന്തു വന്നാലും ഭയപ്പെടാതെ
ജനങ്ങളൊന്നിച്ച് മുന്നേറണം.
 

നേഹ.ജെ.എസ്.
4 എ ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത