ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 14 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jjvhssambalathumbhagom (സംവാദം | സംഭാവനകൾ)
ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം
വിലാസം
അമ്പലത്തുംഭാഗം
സ്ഥാപിതം04 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-2010Jjvhssambalathumbhagom



കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കില്‍ പോരുവഴിപഞ്ചായത്തില്‍ അമ്പലത്തുംഭാഗത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്ജെ.ജെ.വി.എച്ച്.എസ്സ്.എസ്സ്. അമ്പലത്തുംഭാഗം.

ചരിത്രം -->1985 മെയില്‍ ഒരു മലയാളം സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ വൊക്കെഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഭൗതികസൗകര്യങ്ങള്‍ :മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും വൊക്കെഷണല്‍ ‍ഹയര്‍സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം23 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ -->

  *  സ്കൗട്ട് & ഗൈഡ്സ്.
  *  എന്‍.സി.സി.
  *  ക്ലാസ് മാഗസിന്‍.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
                   

മാനേജ്മെന്റ് -->ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. പി.എസ്.ഗോപിനാഥന്‍ നായര്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം പതിനഞ്ചുവര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മക്കള്‍ ആ പദവി ഏറ്റെടുത്തു. മുന്‍ സാരഥികള്‍ :

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ -->

 'രാമചന്ദ്രന്‍ പിള്ള 
   വിജയരാഘവന്‍ പിള്ള .എം'

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍:അശ്വതി .വി .എം(14th rank in sslc)

വഴികാട്ടി==