ജി യു പി എസ് വെള്ളാങ്ങല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളാങ്ങല്ലൂർ

കേരളത്തിലെ തൃശൂർ ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമപഞ്ചായത്താണ് വെള്ളാങ്ങല്ലുർ

ഭൂമിശാസ്ത്രം

ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, മാള എന്നിവയാണ് അടുത്തുള്ള പട്ടണങ്ങൾ. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് കോണത്തുകുന്നിലാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യു പി എസ് വെള്ളാങ്ങല്ലൂർ
  • വെള്ളാങ്ങല്ലുർ ബ്ലോക്ക് ഓഫീസ്
  • വെള്ളാങ്ങല്ലുർ ഹെൽത്ത് സെന്റര
ആരാധനാലയങ്ങൾ
  • st. joseph church vellangallur
ശ്രദ്ധേയരായ വ്യക്തികൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

gups vellangallur

  • ജി യു പി എസ് വെള്ളാങ്ങല്ലൂർ