ജി യു പി എസ് പെരുന്തട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുംതിട്ട എന്റെ നാട്

എന്റെ നാടിന്റെ പേര് പെരുന്തട്ട എന്നാണ്. കൽപ്പറ്റ ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് എന്റെ നാട്. പ്രകൃതി രമണീയമായ എൻറെ നാടിന്റെ ഭംഗി പ്രദേശവാസികൾ മാത്രമല്ല ടൂറിസ്റ്റുകളും ആസ്വദിക്കുന്നു.