ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35231 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയായ ശ്രീമതി. നീതുവിന്റെ നേതൃത്വത്തിൽ 36 പേർ കുട്ടികൾ ഉൾപ്പെടുന്ന ഗണിത ശാസ്ത്ര ക്ലബ്ബാണ് നമ്മുടെ സ്ക്കൂളിന് ഉള്ളത്. എല്ലാ വർഷവും ഗണിത മേളകൾ, ക്വിസ്സുകൾ , ദിനാചരണങ്ങൾ എന്നിവ നടത്തിവരുന്നു.