ജി യു പി എസ് കരിയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാനൂർ നഗരസഭയിൽ പെട്ട കരിയാട് ഒലിപ്പിൽ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം ഉള്ളത്.ജി യു പി എസ് കരിയാട് 1932 ൽ സ്ഥാപിതമായി.കണ്ണൂർ ജില്ലയിലെ ചൊക്ലി ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 1 മുതൽ 7 വരെ ക്ലാസുകൾ ഉൾപ്പെടുന്നു.പഠനാവശ്യങ്ങൾക്കായി 7 ക്ലാസ്സ് മുറികൾ ഉണ്ട്.സ്കൂളിൽ ഒരു computer aided learning lab ഉണ്ട്.സ്കൂളിൽ ഒരു library ഉണ്ട്.