ജി യു പി എസ് കമ്പളക്കാട്/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഹരിത സംസ്കാരം വളത്തിയെടുക്കുക എന്ന ലക്ഷ്യത്തോട് കൂടി ശ്രീമതി ഷംന കെ യുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ക്ലബ് ആണ് മാതൃഭൂമി സീഡ്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും മണ്ണ്, ജലം, വായു എന്നിവ സംസാക്ഷിക്കപ്പെടേണ്ട അത്യാവശ്യത്തെ കുറിച്ചും കുട്ടികളിൽ അവബോധം ജനിപ്പിക്കുകയും കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 2020- ൽ മികച്ച സീഡ് ക്ലബ്ബിനുള്ള അംഗീകാരവും ഫലകവും ലഭിച്ചിട്ടുണ്ട്.