ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2021-22
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2021-22 ഉദ്ഘാടനം

‍ഡിജിറ്റൽ മാഗസിൻ -2019

{{Lkframe/Header}} ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

2021-22 വർഷത്തെ ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022 ജനുവരി 20 ന് സ്കൂളിൽ വച്ച് നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി മൈത്രി കെ പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റേഴ്സ് ആയ ശ്രീമതി ലിഷ കെ, ശ്രീമതി മിനി മേപ്പാടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മികച്ച പ്രകടനം കാഴ്ചവെച്ച 8 കുട്ടികളെ സബ്ജില്ലാ ലെവൽ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.