"ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നഷ.പി
| പേര്= ഫാത്തിമ നഷ.പി
| ക്ലാസ്സ്=  1A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:45, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗത്തെ പ്രതിരോധിക്കൂ
ജീവനെ രക്ഷിച്ചിടൂ
വ്യായാമങ്ങൾ ചെയ്തിടൂ
 ഭക്ഷണം ക്രമീകരിച്ചിടൂ
 ഒഴിവാക്കൂ നിറപാനീയങ്ങൾ
 അത് നയിച്ചിടും മരണത്തിലേക്ക്
 കഴിക്കുവിൻ പഴം-പച്ചക്കറി
നിലനിർത്തൂ ജീവൻ
എക്കാലവും ആരോഗ്യമാണ്
ജീവന്റെ സമ്പത്തെന്നോർത്തിടൂ..


 

ഫാത്തിമ നഷ.പി
1 A ജി.എൽ.പി.എസ്.രാമൻകുളം
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത