ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കോറോണ/ കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ


                                                   
                                                               കോറോണ



കൊലയാളി കോറോണതൻ കളികളോന്നും
മലയാള നാ‍‍ട്ടിൽ നടക്കുകില്ല
കൈകൾ സോപ്പിട്ട് പതപ്പിക്കണം
മാസ്ക്കുപയോഗിച്ച് പുറത്തിറങൂ.....
തുമ്മലോ ചുമചയോ ഉള്ളനേരം
കൈകളോ തുവാലയോ ഉപയോഗിക്കൂ...
പുറത്തിറങുന്ന ശീലം ഒഴിവാക്കൂ.....
ആഘോഷമെല്ലാം മാറ്റിവെക്കൂ
ആരോഗ്യം നമ്മൾ സൂക്ഷിക്കുക
വ്യക്തി ശുചിത്യം പാലിക്കുക

 

നസീഹത്ത് . വി.
നാലാംതരം ജി.എൽ.പി.എസ്.രാമൻകുളം
Manjeri ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത