"ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/കോറോണ/ കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{പെട്ടെന്ന് മായ്‍ക്കുക|മറ്റൊരു താൾ നിലവിലുണ്ട്}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

16:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഫലകം:പെട്ടെന്ന് മായ്‍ക്കുക


കൊറോണ

കൊലയാളി കോറോണതൻ കളികളോന്നും
മലയാള നാ‍‍ട്ടിൽ നടക്കുകില്ല
കൈകൾ സോപ്പിട്ട് പതപ്പിക്കണം
മാസ്ക്കുപയോഗിച്ച് പുറത്തിറങൂ.....
തുമ്മലോ ചുമചയോ ഉള്ളനേരം
കൈകളോ തുവാലയോ ഉപയോഗിക്കൂ...
പുറത്തിറങുന്ന ശീലം ഒഴിവാക്കൂ.....
ആഘോഷമെല്ലാം മാറ്റിവെക്കൂ
ആരോഗ്യം നമ്മൾ സൂക്ഷിക്കുക
വ്യക്തി ശുചിത്യം പാലിക്കുക

 

നസീഹത്ത് . വി.
നാലാംതരം ജി.എൽ.പി.എസ്.രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത