ജി എൽ പി എസ് മേപ്പാടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15212 (സംവാദം | സംഭാവനകൾ) (കൂട്ടി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ് ഗണിതവുമായി ബന്ധപ്പെട്ട ഓരോ ക്ലാസിലെയും വിവിധ പ്രവർത്തനങ്ങൾ നൽകിയതിന് അടിസ്ഥാനത്തിൽ കുട്ടികളെ ഗണിത ക്ലബ്ബിൽ ചേർക്കുന്നുകുട്ടികളെ ഗണിത ക്ലബ്ബിൽ ചേർക്കുന്നത് ചേർക്കുന്ന അൻപത് കുട്ടികളാണ് ഗണിത ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത് എല്ലാ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ ഉം ലും ഗണിത പ്രവർത്തനങ്ങൾ നടത്തിവരുന്നു കൂടാതെ സബ്ജില്ല ജില്ല ഗണിത മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു  നേടുകയും ചെയ്തു പ്രവർത്തനങ്ങൾ ഗണിത പൂക്കളം പാറ്റേൺ ഗണിത ക്വിസ് fasil നിർമ്മാണം നക്ഷത്ര നിർമ്മാണം ടാൻഗ്രാം ഗണിത മാഗസിൻ മോഡലുകൾ ശില്പശാലകൾ അബാക്കസ് നിർമ്മാണം ക്ലോക്ക് നിർമ്മാണം അളവ് പാത്രം ഗണിത വർക്ക്ഷീറ്റുകൾ ഗണിത വിജയം സമഗ്ര ശിക്ഷ കേരള യുടെ ആഭിമുഖ്യത്തിൽ ഗണിത വിജയം  പഠനോപകരണ കിറ്റ് വിതരണം നടത്തുകയും ഗണിത വിജയം വിദ്യാലയത്തിലും വീട്ടിലും നടത്തിവരുന്നു