ജി എൽ പി എസ് മാണ്ടാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15303GLPS (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജി എൽ പി എസ് മാണ്ടാട്
വിലാസം
മാണ്ടാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201715303GLPS




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മാണ്ടാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മാണ്ടാട്. ഇവിടെ 73 ആണ്‍ കുട്ടികളും 44 പെണ്‍കുട്ടികളും അടക്കം ആകെ 117 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

മേപ്പാടി, മുട്ടിൽ പഞ്ചായത്തിന്റെ അതിർത്തിയിലാണ് മാണ്ടാട് ജി.എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മാണ്ടാട് പ്രദേശത്ത് പോക്കർ എന്ന വ്യക്തിയുടെ വീടിന്റെ ഒരു മുറിയിൽ 48 വിദ്യാർത്ഥികളുമായി 1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ഏകധ്യാപക വിദ്യാലയമായതിനാൽ ശ്രീ' ശ്രീധരൻ മാസ്റ്റർ മാത്രമാണ് വിജ്ഞാനം പകർന്ന് നൽകാൻ ഉണ്ടായിരുന്നത് 'പിന്നീട് എൻ.വി.വർഗ്ഗീസ്, നാലകത്ത് മുഹമ്മദ് ,കരുമാലി ജോസഫ്, ചാവക്കാലൻ മുഹമ്മദ്, പള്ളിക്കൽ വർഗ്ഗീസ്, ഗോപാലൻ അടിയോടി, അപ്പുണ്ണി അടിയോടി, മണലിച്ചിറക്കുഞ്ഞ് എന്നിവരുടെ ശ്രമഫലമായി മാണ്ടാട് മൂല ശ്രീ.കോമൻ മുപ്പർ സ്ഥലം ദാനമായി നൽകുകയും ഓല മേഞ്ഞ ഷെഡ്ഡിലേക്ക് സ്ക്കൂൾ മാറ്റുകയും ചെയ്തു. 1962 ആയപ്പോഴേക്കും ഒരു പ്രാഥമിക വിദ്യാലയത്തിന്റെ സൗകര്യങ്ങളിലേക്ക് സ്ക്കൂൾ എത്തി. ഇന്ന് ഭൗതിക സൗകര്യങ്ങളിൽ മുട്ടിൽ പഞ്ചായത്തിലെ ഒരു മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഇപ്പോൾ പ്രീ - പ്രൈമറി അടക്കം ഇരുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മാണ്ടാട്&oldid=319795" എന്ന താളിൽനിന്ന് ശേഖരിച്ചത്