ജി എൽ പി എസ് മടക്കിമല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmadakkimala (സംവാദം | സംഭാവനകൾ) (വിദ്യാരംഗം കലാ സാഹിത്യ വേദി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു അദ്ധ്യാപികയുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ പ്രവർത്തിക്കുന്നു. ആഴ്ചതോറും 'സാഹിത്യവേദി' എന്നപേരിൽ ക്ലാസ് തല പരിപാടികൾ നടത്തി വരുന്നു. കഥാ രചനാ മത്സരം, കവിത രചന മത്സരം, പഠന ശിബിരം എന്നിവ ഇതിനു കീഴിൽ നടത്തപ്പെടുന്നു.