"ജി എൽ പി എസ് പെരിങ്ങൽകുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
ജി.എൽ .പി.എസ് പെരിങ്ങൽക്കുത്ത്.
ജി.എൽ .പി.എസ് പെരിങ്ങൽക്കുത്ത്.
[[പ്രമാണം:23201 school.jpg|thumb|]]
[[പ്രമാണം:23201 school.jpg|thumb|]]
[[പ്രമാണം:23201picture.jpeg|thump|]]

15:02, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പെരിങ്ങൽക്കുത്ത്

തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ്

പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം.

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമം ആണ്

പെരിങ്ങൽക്കുത്ത് . അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിചെയ്യുന്നത് .ചാലക്കുടി നഗരത്തിൽ നിന്നും ഏകദേശം 50 കിലോമീറ്ററോളം അകലത്തിൽ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയാണ് പെരിങ്ങൽക്കുത്ത് അഥവാ പൊരിങ്ങൽക്കുത്ത്. ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ആയി  സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങൽകുത്ത് അണക്കെട്ട് അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്.ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • കെ .എസ് .ഇ .ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവ്.
  • അഗൻവാടി പെരിങൽകുതത്
  • അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്

AthirapillyGramapanchayath

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എൽ .പി.എസ് പെരിങ്ങൽക്കുത്ത്.